
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുളള എംപ്ലോയബിലിറ്റി സെന്ററില്‍ മേയ് നാലിന് രാവിലെ 10.30 ന് സ്വകാര്യ മേഖലയിലെ ഒഴിവുകളി ലേക്ക് അഭിമുഖം നടത്തും. നിലവില്‍ എംപ്ലോയബിലിറ്റി സെന്ററില്‍ ആജീവാനന്ത രജി സ്‌ട്രേഷന്‍ നടത്തിയിട്ടുളളവര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ നടത്തിയിട്ടി ല്ലാത്ത പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ക്ക് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ കാര്‍ഡിന്റെയും പകര്‍പ്പ് സഹിതം 250 രൂപ ഫീസ് അട ച്ച് രജിസ്‌ട്രേഷന്‍ നടത്തി.ഇന്റര്‍വ്യൂന് പങ്കെടുക്കാം. ഫോണ്‍: 9207155700,04994 297470
Post Your Comments