ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം. തെറ്റായ പ്രസ്താവന നടത്തിയ ശേഷം ന്യായീകരിക്കുന്നതായി സുപ്രീം കോടതി പറഞ്ഞു. കേസില്‍ രാഹുല്‍ നിരുപാധികം മാപ്പ് പറയണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.
മാപ്പ് പറഞ്ഞ് സത്യവാങ്മൂലം നല്‍കണമെന്ന് കോടതി രാഹുലിനോട് ആവശ്യപ്പെട്ടു .അതിനു ശേഷം നടപടി ഉണ്ടാകുമെന്നും കോടതി അറിയിച്ചു.
Post Your Comments