Latest NewsNattuvartha

13 വയസ്സുകാരനെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

പരവൂര്‍: പീഡനക്കേസില്‍ 42കാരന്‍ അറസ്റ്റില്‍. പതിമൂന്ന് വയസ്സുകാരനെ പീഡിപ്പിച്ച ഒഴുകുപാറ കോളനി സ്വദേശി ഹനൂക് ആണ് അറസ്റ്റിലായത്. പ്രതിയെ ഇന്നലെ റിമാന്‍ഡ് ചെയ്തു. ഒരാഴ്ച മുന്‍പാണ് ഇയാള്‍ കുട്ടിയെ വിളിച്ചു വരുത്തി സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്. ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button