KeralaLatest News

കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളുടെ സമയം ക്രമീകരിക്കുന്നു

തൃശൂര്‍: കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളുടെ സമയം ക്രമീകരിക്കുന്നു. തൃശൂര്‍-എറണാകുളം റൂട്ടിലാകും പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം സമയക്രമം ക്രമീകരിക്കുക. സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ പതിനഞ്ച് മിനിറ്റില്‍ ഒന്ന് എന്ന നിലയിലും പത്ത് മിനിറ്റ് ഇടവേളയിൽ ഫാസ്റ്റ് പാസഞ്ചറും ഒരു മണിക്കൂര്‍ ഇടവിട്ട് എസി സര്‍വീസും നടത്തുംഒരു മാസം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി വിജയം കണ്ടാല്‍ സംസ്ഥാനത്തെ എല്ലാ ദീര്‍ഘദൂര സര്‍വീസുകള്‍ക്കും ഇത്തരം സമയക്രമം ബാധകമാക്കാനാണ് പദ്ധതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button