തിരുവനന്തപുരം: എയര്‍ ആംബുലന്‍സ് വാങ്ങുന്നതിന്‍റെ സാധ്യതകള്‍ സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ആംബുലൻസ് സംബന്ധിച്ചുള്ള കൂടിയാലോചനകള്‍ നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
Post Your Comments