
ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ജമ്മുകാഷ്മീരില്‍ ഗതാഗതം സ്തംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ മഞ്ഞുവീഴ്ച കാരണം ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. പീര്‍ കി ഗലിയിലെ മുഗള്‍ റോഡ് അടക്കം നിരവധിയിടങ്ങളില്‍ മഞ്ഞുകട്ടകള്‍ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. പലയിടത്തും മഞ്ഞുവീഴ്ചയെത്തുടർന്ന് അപകടങ്ങൾ വർദ്ധിക്കുകയാണ്.
Post Your Comments