
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാില്‍ സ്വകാര്യ പണമിടപാടുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ചേപ്പാട് സ്വദേശി രാജന്‍ (68) ആണ് മരിച്ചത്. ഇയാളെ മൂന്നംഗസംഘം തട്ടിക്കൊട്ടുപോയി കൊലപ്പെടുത്തി കുഴിച്ചു മൂടുകയായിരുന്നു. സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പാട് സ്വദേശികളായ വിഷ്ണു, രാജേഷ്, ശ്രീകാന്ത് എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട രാജനെ രണ്ടാഴ്ചയായി കാണാതായിരുന്നു.
Post Your Comments