രാഹുല്‍ ഗാന്ധിയുടെ വിമാനത്തിന് യന്ത്രത്തകരാര്‍. പാട്നയിലേക്ക് തിരിച്ച ഫ്ലൈറ്റ് തകരാറിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ തിരിച്ചിറക്കി. ട്വിറ്ററിലൂടെ രാഹുല്‍ ഗാന്ധി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഇതോടെ ഒഡീഷയിലെയും ബിഹാറിലെയും മഹാരാഷ്ട്രയിലെയും തെരഞ്ഞെടുപ്പ് യോഗങ്ങള്‍ വൈകുമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു. തെരഞ്ഞെടുപ്പ് യോഗങ്ങള്‍ വൈകുന്നതില്‍ രാഹുല്‍ ട്വീറ്റിലൂടെ ക്ഷമ ചോദിച്ചു. വിമാനത്തിലിരിക്കുന്ന വീഡിയോയും ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
Engine trouble on our flight to Patna today! We’ve been forced to return to Delhi. Today’s meetings in Samastipur (Bihar), Balasore (Orissa) & Sangamner (Maharashta) will run late. Apologies for the inconvenience. pic.twitter.com/jfLLjYAgcO
— Rahul Gandhi (@RahulGandhi) April 26, 2019
Post Your Comments