Latest NewsIndia

‘സർജ്ജിക്കൽ സ്ട്രൈക്കുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിലൂടെ രാജ്യത്തെ അപമാനിച്ചു ‘ഹർജിയിൽ നടപടി റിപ്പോർട്ട് ആവശ്യപ്പെട്ട് കോടതി

സൈനികരുടെ ജീവത്യാഗം മോദി രാഷ്ടീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന.

ന്യൂഡൽഹി ; സർജ്ജിക്കൽ സ്ട്രൈക്കുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിലൂടെ രാജ്യത്തെ അപമാനിച്ച രാഹുലിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിൽ നടപടി റിപ്പോർട്ട് ആവശ്യപ്പെട്ട് കോടതി .സൈനികരുടെ ജീവത്യാഗം മോദി രാഷ്ടീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന.

തുടർന്ന് രാഹുലിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിക്കപ്പെട്ടു . ഇതേ തുടർന്നാണ് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടത് . 2016 ലെ സർജ്ജിക്കൽ സ്ട്രൈക്കിനെ കുറിച്ച് പരാമർശിക്കുന്നതിനിടെയായിരുന്നു രാഹുലിന്റെ വിവാദ പരാമർശം .

shortlink

Related Articles

Post Your Comments

Related Articles


Back to top button