തിരുവനന്തപുരം: എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്ററി മൂല്യനിര്‍ണയ ക്യാമ്പുകൾ ഇന്ന് പുനനരാരംഭിക്കും. തെരഞ്ഞടുപ്പിനെ തുടർന്ന് രണ്ട് ഘട്ടമായി തിരിച്ച മൂല്യനിര്‍ണയത്തിന്റെ ആദ്യഘട്ടം 17 നാണ് അവസാനിച്ചത്. അതേസമയം പ്ലസ്ടു മൂല്യനിര്‍ണ്ണയം ആദ്യഘട്ടത്തിൽ തന്നെ 98 ശതമാനം പൂർത്തിയായി. ന്ത്രണ്ടാം ക്ലാസ് ഫലം മെയ് രണ്ടാം വാരവും പതിനൊന്നാം ക്ലാസ് ഫലം മെയ് മൂന്നാംവാരവുമാണ് പ്രസിദ്ധീകരിക്കുന്നത്.
Post Your Comments