Election NewsKeralaLatest News

വോട്ട് കച്ചവടം നടന്നു; ആരോപണവുമായി സിപിഎം

കോഴിക്കോട് : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിലും കോഴിക്കോടും വോട്ട് കച്ചവടം നടന്നുവെന്ന് സിപിഎം ആരോപിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനനാണ് ആരോപണവുമായി രംഗത്തെത്തിയത്.ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചുനൽകിയെന്നും അദ്ദേഹം ആരോപിച്ചു.പോളിംഗ് ദിവസം പല ബൂത്തുകളിലും ബിജെപി സജീവമായിരുന്നില്ല.സംസ്ഥാനത്ത് മറ്റ് മണ്ഡലങ്ങളിലും ഇത്തരം കച്ചവടം നടന്നിട്ടുണ്ടാവാം. ഈ നീക്കം മുൻകൂട്ടി കണ്ടാണ് എൽഡിഎഫ് പ്രവർത്തിച്ചതെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button