Gulf

എണ്ണയിതര മേഖല ; വ്യോമയാന മേഖലയുടെ വളർച്ചക്ക് ആറ് ശതകോടി ഡോളർ വിനിയോ​ഗിക്കുമെന്ന് ഒമാൻ

വ്യോമയാന മേഖലയുടെ വളർച്ചക്ക് ആറ് ശതകോടി ഡോളർ

എണ്ണയിതര മേഖലയുടെ വളർച്ച ലക്ഷ്യം വച്ച് ഒമാൻ . വ്യോമയാന മേഖലയുടെ വളർച്ചക്ക് ആറ് ശതകോടി ഡോളർ ചെലവഴിക്കാൻ ഒരുങ്ങി ഒമാൻ.

ഇത്തവണ എണ്ണയിതര മേഖലയുടെ വളർച്ച മുൻ നിർത്തിയാണ് വ്യോമയാന മേഖലയുടെ വികസനത്തിൽ ശ്രദ്ധയൂന്നുന്നത്. ഇതിന് ആവശ്യമായ തുക പ്രാദേശിക, അന്താരാഷ്ട്ര ബാങ്കുകളിൽ നിന്ന് വായ്പയായാണ് സ്വരൂപിക്കുകയെന്ന് ഒമാൻ ഏവിയേഷൻ ഗ്രൂപ്പ് സി.ഇ.ഒ മുസ്തഫ അൽ ഹിനായി പറഞ്ഞു.

കൂടാതെ ഒമാൻ എയർ, ഒമാൻ എയർപോർട്സ്, മറ്റ് അനുബന്ധ സേവനങ്ങൾ എന്നിവയുടെ നടത്തിപ്പ് ചുമതലയുള്ള ഹോൾഡിങ് കമ്പനിയാണ് ഒമാൻ ഏവിയേഷൻ ഗ്രൂപ്പ്. രാജ്യത്തെ വിമാനത്താവളങ്ങൾക്ക് ചുറ്റും നഗരങ്ങൾ നിർമിക്കാനാണ് പദ്ധതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button