ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പിന്‍ ഇന്ത്യയുടെ പിവി സിന്ധു പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നു. സിന്ധു ലോക 13ാം നമ്പര്‍ താരം സയാക തകാഹാഷിയെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയാണ് പ്രീ ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചത്.
. 21-14, 21-7 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ വിജയം.വെറും 28 മിനുട്ട് മാത്രമാണ് ആദ്യ റൗണ്ട് മത്സരം നീണ്ടു നിന്നത്നരത്തെ മലേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ സിന്ധു രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു.
Post Your Comments