
റിയാദ് : നാല് ഭീകരരെ വധിച്ചതായി സൗദി ഭരണകൂടം അറിയിച്ചു. റിയാദിന് സമീപമുളള പോലീസ് സ്റ്റേഷന് നേരെ അക്രമത്തിന് മുതിര്‍ന്ന ഭീകരന്‍മാരെയാണ് വധിച്ചതായി സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡന്‍റസി പത്രക്കുറിപ്പിലൂടെ അറിയിച്ചത്.
ത്രീവ്രവാദികളുടെ ആക്രമത്തില്‍ 3 പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ട ഭീകരവാദികള്‍ എത് സംഘത്തില്‍ പെട്ടവരാണെന്നതിനെ കുറിച്ചുളള അന്വേഷണം നടന്ന് വരികയാണ്.
Post Your Comments