News

പ്രവാസി പരാതി പരിഹാര കമ്മറ്റി

കോട്ടയം: ജില്ലാ പ്രവാസി പരാതി പരിഹാര കമ്മറ്റി യോഗം ഏപ്രില്‍ 27 രാവിലെ 11ന് ജില്ലാ കളക്ടറുടെ ചേംബറില്‍ ചേരും. പ്രവാസികളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ഏപ്രില്‍ 25 ഉച്ചകഴിഞ്ഞ് മൂന്നിനകം കളക്‌ട്രേറ്റില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0481 2560282

shortlink

Related Articles

Post Your Comments

Related Articles


Back to top button