Latest NewsKerala

തി​രു​വ​ല്ല​യി​ല്‍ നിന്നും 4.5 ലക്ഷം രൂപ പിടികൂടി

തി​രു​വ​ല്ല: തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച്‌ തെ​ര​ഞ്ഞെ​ടു​പ്പ് ഫ്ളൈ​യിം​ഗ് സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ തി​രു​വ​ല്ല​യി​ല്‍​നി​ന്നും 4,52,900 രൂ​പ പി​ടി​കൂ​ടി. ആ​ല​പ്പു​ഴ സ്വ​ദേ​ശി കോ​ശി​യു​ടെ പ​ക്ക​ല്‍​നി​ന്നാ​ണ് പ​ണം പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും 75,000 രൂ​പയുടെ വിദേശകറന്‍സിയും പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button