ഹൈദരാബാദ്: ഹൈദരാബാദിൽ ദേശീയ അന്വേഷണ ഏജൻസി (NIA) നടത്തിയ പരിശോധനയിൽ അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളയാൾ പിടിയിലായി. തെലങ്കാനയിലും മഹാരാഷ്ട്രയിലും ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികൾക്കായുള്ള തിരച്ചിൽ എൻ ഐ എ ശക്തമാക്കിയിരുക്കുകയാണ്.
താഹ എന്ന് പേരുള്ള ഇയാളെ കിംഗ്സ് കോളനിയിലെ വീട്ടിൽ നിന്നാണ് പിടികൂടിയിരിക്കുന്നത്.ഹൈദരബാദിലെയും വാർധയിലെയും വിവിധ കേന്ദ്രങ്ങളിൽ എൻ ഐ എ ഒരേസമയം പരിശോധന നടത്തിയിരുന്നു.
Post Your Comments