വി ളയാട് മങ്കാത്താാ ഈ ഗാനമൊന്ന് മതി എവരുടേയും രോമങ്ങള്‍ എഴുന്ന് വരാന്‍. അജിത്തിന്‍റെ കിടികിടിലന്‍ പെര്‍ഫോര്‍മന്‍സിലൂടെ പിന്നീടങ്ങോട്ട് ആരാധകര്‍ അജിത്തിനെ തല എന്നാണ് വിളിക്കുന്നത്. എന്നാല്‍ ഇവിടെ ആരാധകര്‍ പങ്ക് വെക്കുന്നത് അവര്‍ക്ക് പ്രിയപ്പെട്ട നടന്‍റെ മകന്‍ ആദ്വിക്കിന്‍റെ ചിത്രങ്ങളാണ്. അജിത്തിന്‍റെ മകന്‍ ആദ്വിക്ക് അവന്‍റെ അമ്മ ശാലിനിയും ചേച്ചിയുമായി ഒന്നിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ പങ്ക് വെയ്ക്കപ്പെടുന്നത്.
https://www.instagram.com/p/BwRDNsagcdV/?utm_source=ig_web_copy_link
അമ്മ ശാലിനിയുടെ ഒക്കത്ത് ഒരു മനോഹര പുഞ്ചിരിയോടെ ഇരിക്കുന്ന ചിത്രവും കൂടാതെ അമ്മക്കും ചേച്ചിക്കും ഒപ്പം ഒരു കുസൃതി ചിരിയോടെ തല താഴ്ത്തി നില്‍ക്കുന്നതുമായ ചിത്രങ്ങളാണ് ആരാധകര്‍ പങ്ക് വെച്ചിരിക്കുന്നത്. ക്യൂട്ട് ആദ്വിക്കിനെ ആരാധകര്‍ ഞങ്ങളുടെ കൊച്ചു തല എന്നാണ് ആരാധകര്‍ വിളിക്കുന്നത്. അജിത്തിന്‍റെ മകളുടെ പേര് അനൗഷ്ക എന്നാണ്.
https://www.instagram.com/p/BwHbJNiAL-f/?utm_source=ig_web_copy_link
Post Your Comments