എയർബാഗിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് പ്രീമിയം സെഡാന്‍ മോഡൽ അക്കോര്‍ഡിനെ തിരിച്ച് വിളിച്ച് ഹോണ്ട. ഡ്രൈവര്‍ സൈഡ് എയര്‍ബാഗില്‍ കണ്ടെത്തിയ തകരാര്‍ പരിഹരിക്കുന്നതിനായി 2003 മുതല്‍ 2006 വരെയുള്ള കാലയളവില്‍ നിര്‍മിച്ച
3669 അക്കോര്‍ഡുകളാണ് കമ്പനി തിരിച്ച് വിളിച്ചിരിക്കുന്നത്. ഏപ്രില്‍ 19 മുതല്‍ ഇന്ത്യയിലുള്ള അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ നിന്ന് സൗജന്യമായി ഈ പ്രശ്നം പരിഹരിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഹോണ്ട അറിയിച്ചു.
Post Your Comments