KeralaElection NewsLatest NewsElection 2019

എം.കെ രാഘവനെതിരായ ഒളിക്യാമറ വിവാദം : കേസ് എടുക്കുന്ന കാര്യത്തിൽ തീരുമാനമിങ്ങനെ

കോഴിക്കോട് : യുഡിഎഫ് സ്ഥാനാർത്ഥി എം.കെ രാഘവനെതിരായ ഒളിക്യാമറ വിവാദവുമായി ബന്ധപെട്ടു കേസ് എടുക്കുന്ന കാര്യത്തിൽ നാളെ തീരുമാനം ഉണ്ടാകും. ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട്‌ നിയമോപദേശം തേടി. നിയമോപദേശമുടന്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്‌. തിരഞ്ഞെടുപ്പ് കമീഷന്റെ നിർദേശ പ്രകാരമാണ് നടപടി. കമ്മീഷന് കിട്ടിയ പരാതി ഡിജിപിക്ക് കൈമാറിയിരുന്നു. കേസ് എടുക്കണമെന്നു കണ്ണൂർ റേഞ്ച് ഐജിയും റിപ്പോർട്ട് നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button