ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ചെക്ക് പോസ്റ്റില്‍ നിന്ന് 1381 കിലോ സ്വര്‍ണ്ണം പിടികൂടി. തിരുപ്പതി ക്ഷേത്രത്തിലേക്ക് കൊണ്ട് പോവുകയായിരുന്ന സ്വര്‍ണമാണെന്നാണ് വാഹനത്തിൽ ഉണ്ടായിരുന്നവർ മൊഴി നൽകിയത്. എന്നാല്‍, സ്വര്‍ണ്ണം സംബന്ധിച്ച് ഇവരുടെ പക്കല്‍ വ്യക്തമായ രേഖകള്‍ ഒന്നും ഉണ്ടായിരുന്നില്ല. നാല് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Post Your Comments