![road-accident](/wp-content/uploads/2019/04/road-accident-1527968091397.jpg)
മദീറ: പോര്‍ച്ചുഗലിലെ മദീറയിലുണ്ടായ ടൂറിസ്റ്റ് ബസ് അപകടത്തില്‍ 17 സ്ത്രീകള്‍ ഉള്‍പ്പെടെ 28 മരണം. 22 പേര്‍ക്ക് പരിക്കേറ്റു. 55 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ജര്‍മനിയില്‍നിന്നുള്ള വിനോദസഞ്ചാരികളായിരുന്നു ഇവര്‍. ഡ്രൈവര്‍ക്കു ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് സൂചന. മേയര്‍ ഫിലിപ്പ് സോസ സംഭവം സ്ഥിരീകരിച്ചു.
Post Your Comments