KeralaNews

ആലപ്പുഴയില്‍ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു

 

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന സമയവും കടന്നതോടെ ആലപ്പുഴ മണ്ഡലത്തില്‍ പത്രിക നല്‍കിയവരില്‍ ആരും തന്നെ പിന്‍മാറിയില്ല. ഇതോടെ ആലപ്പുഴയില്‍ 12 സ്ഥാനാര്‍ഥികള്‍ മല്‍സര രംഗത്ത് അവശേഷിച്ചു. വൈകീട്ട് മൂന്നിന് പത്രിക പിന്‍വലിക്കാനുള്ള സമയം തീര്‍ന്നതോടെ ജില്ല കലക്ടര്‍ എസ്.സുഹാസ് എല്ലാ സ്ഥാനാര്‍ഥികള്‍ക്കും ചിഹ്നങ്ങള്‍ അനുവദിച്ചു.

1. അഡ്വ.എ.എം.ആരീഫ്- സി.പി.ഐ.(എം), ചുറ്റികയും അരിവാളും നക്ഷത്രവും,

2. അഡ്വ.ഷാനിമോള്‍ ഉസ്മാന്‍- കോണ്‍ഗ്രസ്, കൈ

3. ഡോ.കെ.എസ്.രാധാകൃഷ്ണന്‍- ബി.ജെ.പി, താമര

4. അഡ്വ.പ്രശാന്ത് ഭീം – ബി.എസ്.പി., ആന

5. എ.അഖിലേഷ്- അംബേദ്ക്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്‍ഡ്യ-കോട്ട്

6. ആര്‍.പാര്‍ത്ഥസാരഥി വര്‍മ്മ- എസ്.യു.സി.ഐ. (സി), ബാറ്ററി ടോര്‍ച്ച്

7. വര്‍ക്കല രാജ്- പി.ഡി.പി. കപ്പും സോസറും

8. കെ.എസ്.ഷാന്‍- എസ്.ഡ്.പി.ഐ, ഓട്ടോറിക്ഷ

9. താഹിര്‍-സ്വതന്ത്രന്‍, ആന്റീന

10. വയലാര്‍ രാജീവന്‍- [സ്വതന്ത്രന്‍]ഏഴ് കരിണങ്ങളോടു കൂടിയ പേന നിബ്ബ്,

11. സതീഷ് ഷേണായി-[സ്വതന്ത്രന്‍] ആപ്പിള്‍

12. സന്തോഷ് തുറവൂര്‍-[ സ്വതന്ത്രന്‍] ഓടക്കുഴല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button