Latest NewsKerala

കൊ​ച്ചി അ​ന്പ​ല​മു​ക​ളി​ല്‍ റി​ഫൈ​ന​റി​ക്ക് സ​മീ​പം പാടശേഖരത്തില്‍ തീപിടുത്തം

കൊച്ചി : അമ്പലമുകളില്‍ റിഫെെനറിക്ക് സമീപമുളള പാടശേഖരത്തില്‍ അഗ്നിബാധ. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ക​യാ​ണ്. രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സെത്തിയെന്നും തീയണയ്ക്കാന്‍ ശ്രമം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

തീ പടരാനുണ്ടായ കാരണം വ്യക്തമല്ല. ഇതിപ്പോള്‍ രണ്ടാം തവണയാണ് റിഫെെനറിക്ക് സമീപം തീപിടുത്തം ഉണ്ടാകുന്നത്. കഴിഞ്ഞ പ്രവിശ്യം അഗ്നിബാധയുണ്ടായപ്പോള്‍ ആളുകള്‍ക്ക് ശ്വാസതടസ്സവും കണ്ണിന് എരിച്ചില്‍ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button