KeralaLatest News

റെയില്‍വേ സ്റ്റേഷന്‍ വഴി വന്‍ ചാക്ക് കെട്ടുകളായി കടത്താന്‍ ശ്രമിച്ച ക​ഞ്ചാ​വ് പിടിച്ചെടുത്തു

തൃ​ശൂ​ര്‍:  റെയില്‍വെ സ്‌റ്റേഷന്‍ വഴി പാഴ്സല്‍ മുഖേന കടത്താന്‍ ശ്രമിച്ച കടത്താന്‍ ശ്രമിച്ച വന്‍ കഞ്ചാവ് ശേഖരം പിടിച്ചെടുത്തു. ആര്‍പിഎഫും എക്സൈസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഇത്രയും ഭീമമായ കഞ്ചാവ് പിടിച്ചെടുത്തത്.

11 ചാ​ക്കു​ക​ളി​ലാ​യാ​ണ് ക​ഞ്ചാ​വ് ഒ​ഡീ​ഷ​യി​ല്‍​നി​ന്ന് ഇ​വി​ടേ​ക്ക് എ​ത്തി​ച്ചിരുന്നത്. ശൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നിലാണ് കഞ്ചാവിന്‍റെ വന്‍ ചാക്ക് ശേഖരം പിടിച്ചെടുത്തത്. ക​ഞ്ചാ​വ് പാ​ഴ്സ​ല്‍ ബു​ക്ക് ചെ​യ്തവ​ര്‍​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button