ഷാര്‍ജ : യു.എ.ഇയില്‍ നിന്ന് 16 ടണ്‍ ഉപഭോക്തൃ വസ്തുക്കള്‍ പിടിച്ചെടുത്തു. ഷാര്‍ജ മുനിസിപാലിറ്റിയാണ് റെയ്ഡ് നടത്തിയത്. മാര്‍ക്കറ്റില്‍ കൊടുക്കാതെ പൂഴ്ത്തിവെച്ച സാധനങ്ങളാണ് പിടിച്ചെടുത്തത്. പൂഴ്ത്തിവെപ്പ് തടയുന്നതിന്റെ ഭാഗമായിരുന്നു നടപടി. ഇത്തരത്തിലുള്ള നടപടികള്‍ തടയുന്നതിന്റെ ഭാഗമായി 21 പരിശോധനകള്‍ നടത്തിയെന്ന് മുനിസിപാലിറ്റി അധികൃതര്‍ പറഞ്ഞു
Post Your Comments