ഉപയോക്താക്കള്‍ക്ക് സ്വർണം വാങ്ങാനുള്ള അവസരമൊരുക്കി ഗൂഗിൾ പേ. ഇതിനായി എം എംടിസി- പിഎഎംപി ഇന്ത്യ എന്നിവയുമായി ഗൂഗിള്‍ കരാറിലെത്തി. ഗൂഗിള്‍ പേ വഴി വാങ്ങുന്ന സ്വര്‍ണം, ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത് എംഎംടിസി- പിഎഎംപി ഇന്ത്യയായിരിക്കും. പുതിയ സംവിധാനത്തിലൂടെ 99.99 ശതമാനം 24 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ സാധിക്കുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. ഗോള്‍ഡ് അക്കൗണ്ട് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ഉപയോക്താക്കൾ പ്രത്യേക മാനണ്ഡങ്ങള്‍ പാലിക്കേണ്ടതായുണ്ട്.
Post Your Comments