സിംഗപ്പൂര്‍ ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയം ഏറ്റുവാങ്ങി ഇന്ത്യയുടെ സൈന നെഹ്വാല്. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തിൽ ലോക മൂന്നാം നമ്ബര്‍ താരമായ ജപ്പാന്റെ നൊസോമി ഒക്കുഹാര നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സൈനയെ വീഴ്ത്തിയത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ച സൈനയ്ക്ക് ഇന്ന് തിളങ്ങാനായില്ല. സ്കോർ : 8-21, 13-21
Post Your Comments