ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമാക്രമണം നടത്തി43 ദിവസങ്ങള്‍ പിന്നിട്ടതിനുശേഷം ബാലാക്കോട്ടില്‍ രാജ്യാന്തര മാധ്യമസംഘത്തെ എത്തിച്ച് പാക്ക് സൈന്യം.
മാധ്യമപ്രവര്‍ത്തകര്‍ക്കു പുറമെ വിദേശ നയതന്ത്രജ്ഞരെയും സ്ഥലത്തേക്കു കൊണ്ടുപോയിരുന്നുഇന്ത്യന്‍ ആക്രമണമുണ്ടായ സ്ഥലങ്ങള്‍ ഇവര്‍ സന്ദര്‍ശിച്ചു. ബോംബ് വീണ സ്ഥലത്ത് വലിയ ഗര്‍ത്തം കണ്ടതായി സംഘം.
എന്നാല്‍ സന്ദര്‍ശനം വൈകിപ്പിച്ചത് ആഘാതം മറച്ചുവയ്ക്കാനെന്ന് ഇന്ത്യ ആരോപിച്ചു. പാക്കിസ്ഥാന്‍ ഇതുവരെ നടത്തിയ വാദങ്ങള്‍ തെറ്റാണെന്നും ഇന്ത്യ പറഞ്ഞു
Post Your Comments