തിരുവനന്തപുരം : അഞ്ചരക്കിലോ സ്വർണവുമായി രണ്ട് യാത്രക്കാരെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഡിആർഐ പിടികൂടി. സ്വർണക്കടത്ത് സംഘത്തിന് സഹായം നൽകിയ എയർ ഇന്ത്യ സാറ്റ്സ് ജീവനക്കാരനും പിടിയിലായി.മുഹമ്മദ് ഷിയാസ് എന്ന ജീവനക്കാരനാണ് അറസ്റ്റിലായത്.

Post Your Comments