തൃപ്രയാർ: തീരദേശത്തെ പര്യടനത്തിനിടെ കുഞ്ഞിന് പേരിട്ട് സുരേഷ് ഗോപി. ആലുങ്ങൽ ഷാജി, ദിനി ദമ്പതിമാരുടെ ആറുമാസം പ്രായമുള്ള ആൺകുഞ്ഞിന് നൈദിക് എന്നാണ് സുരേഷ് ഗോപി പേരിട്ടത്. ധർമിഷ്ഠൻ എന്നാണ് പേരിന് അർഥം. തളിക്കുളം ത്രിവേണിയിലായിരുന്നു പേരിടൽ.

Post Your Comments