CricketLatest News

ഇന്ത്യന്‍ ടീമിന്റെ പരിശീലകരുടെ കരാര്‍ നീട്ടുന്നു

ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായ രവി ശാസ്ത്രിയുടേയും, ടീമിന്റെ മറ്റ് സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളുടേയും കരാർ നീട്ടാനൊരുങ്ങി ഐസിസിഐ. രവി ശാസ്ത്രിയോടൊപ്പം ബോളിംഗ് പരിശീലകന്‍ ഭരത് അരുണ്‍, ബാറ്റിംഗ് പരിശീലകന്‍ സഞ്ജയ് ബംഗാര്‍, ഫീല്‍ഡിംഗ് പരിശീലകന്‍ ആര്‍ ശ്രീധര്‍ എന്നിവരുടെ കരാറാണ് നീട്ടുന്നത്. അടുത്തകാലത്തായുള്ള ഇന്ത്യന്‍ ടീമിന്റെ മികച്ച പ്രകടനങ്ങളാണ് ഇപ്പോഴത്തെ പരിശീലകസംഘത്തിന്റെ കരാര്‍ നീട്ടാന്‍ ബിസിസിഐ തീരുമാനിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് വരെ കരാറുകള്‍ നീട്ടിയേക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button