കേരള രാഷ്ട്രീയത്തിന്റെ നെടുംതൂണായിരുന്ന കെ.എം മാണിയുടെ മരണം കേരള ജനതയ്ക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ കൊച്ചുമക്കള്‍ക്കൊപ്പം പന്തു തട്ടി കളിക്കുന്ന മാണിസാറിന്റെ വീഡിയോ സോഷ്യൽ മീഡിയവഴി പ്രചരിക്കുകയാണ്.എത്ര പ്രായമായാലും മനസിൽ ചെറുപ്പം സൂക്ഷിക്കുക ആളായിരുന്നു മാണിസാർ.
പാലാക്കാര്‍ക്ക് തങ്ങളുടെ സ്വന്തം മാണി സാര്‍ എന്നപോലെ കുടുംബത്തിന് പ്രിയപ്പെട്ട ചാച്ചനും അച്ചാച്ചനുമൊക്കെയായിരുന്നു എന്നും കെ.എം. മാണി. കേരള സംസ്ഥാനത്തിന്റെ ധനകാര്യ ബഡ്‌ജറ്റ് 13 തവണ അവതരിപ്പിച്ച് റെക്കോഡ് സൃഷ്‌ടിച്ച രാഷ്‌ട്രീയ ഭീമാചാര്യന്‍ തന്റെ കൊച്ചുമക്കള്‍ക്കൊപ്പം പന്തു തട്ടുന്നതാണ് വീഡിയോ.
https://www.facebook.com/keralakaumudiflash/videos/vb.294573910713654/2103331816446945/?type=2&theater
കടപ്പാട് : കേരള കൗമുദി ഫ്ലാഷ്
Post Your Comments