
സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടി സ്വന്തം സമൂഹത്തിന് പ്രചോദനവും സംസ്ഥാനത്തിന്റെ അഭിമാനവുമായ ശ്രീധന്യയെ ഫേസ്ബുക്കിലൂടെ വംശീയമായി അധിക്ഷേപിച്ചുവെന്ന് കാണിച്ച് മൃദുലദേവി.എസ്, വിബിൻ എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എസ്.സി-എസ്.ടി കമ്മിഷൻ കേസെടുത്തു. ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ പോലീസ് മേധാവികൾ, സൈബർ ക്രൈം വിംഗ് എന്നിവരോട് കമ്മീഷൻ ആവശ്യപ്പെട്ടു.
Post Your Comments