ഭാവന വായ്പ എടുത്തവർക്കും,എടുക്കാൻ ഒരുങ്ങുന്നവർക്കും സന്തോഷിക്കാം. എസ്ബിഐ ഭവന വായ്പകളുടെ പലിശ നിരക്കിൽ കുറവ് വരുത്തി. മുപ്പത് ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് 8.70 ശതമാനം മുതല്‍ 9.00 ശതമാനം വരെയായിരുന്ന വാര്‍ഷിക പലിശ ഇനി 8.60 ശതമാനം മുതല്‍ 8.90 വരെയായിരിക്കും.
Post Your Comments