Latest NewsElection NewsIndia

വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയ എംഎല്‍എയ്ക്ക് നോട്ടീസ്

ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി ര​ഞ്ജ​ൻ ഭ​ട്ടി​നു​വേ​ണ്ടി വോ​ട്ടു ചോ​ദി​ക്ക​വെ​, തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ നടത്തിയ പരാമര്‍ശനത്തിനെതിരെയാണ് നോട്ടീസ്

അ​ഹ​മ്മ​ദാ​ബാ​ദ്: വോ​ട്ട​ർ​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ എംഎല്‍എയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കാരണം കാണിക്കല്‍ നോട്ടീസ്. ഗുജറാത്തിലെ വ​ഡോ​ധ​ര വ​ഡോ​ധ​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ വ​ഗോ​ഡി​യ​യി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ മ​ധു ശ്രീ​വാ​സ്ത​വ​യ്ക്കാ​ണ് ക​മ്മീ​ഷ​ൻ മ​ണ്ഡ​ല​ത്തി​ലെ വ​ഗോ​ഡി​യ​യി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ മ​ധു ശ്രീ​വാ​സ്ത​വ​യ്ക്കാ​ണ് ക​മ്മീ​ഷ​ൻ നോട്ടീസ് നല്‍കിയത്.

ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി ര​ഞ്ജ​ൻ ഭ​ട്ടി​നു​വേ​ണ്ടി വോ​ട്ടു ചോ​ദി​ക്ക​വെ​, തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ നടത്തിയ പരാമര്‍ശനത്തിനെതിരെയാണ് നോട്ടീസ്.

ബി​ജെ​പി​ക്കു വോ​ട്ടു ചെ​യ്തി​ല്ലെ​ങ്കി​ൽ പ​രി​ണി​ത ഫ​ല​ങ്ങ​ൾ അ​നു​ഭ​വി​ക്കേ​ണ്ടി വരുമെന്നും, മേ​ഖ​ല​യി​ലെ അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രു​ടെ കാ​ര്യം ശരിയാക്കുമെന്നുമായിരുന്നു ശ്രീവ്സ്തവയുടെ ഭീഷണി. അതേസമയം ശ്രീ​വാ​സ്ത​വ​യു​ടെ പ്ര​സം​ഗ​ത്തി​ന്‍റെ വീഡിയോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്രചരിച്ചതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button