Latest NewsKerala

ബീച്ചിലിറങ്ങിയ രണ്ട് പെണ്‍കുട്ടികളെ കാണാതായി

കൊച്ചി: കുഴിപ്പള്ളി ബീച്ചിലിറങ്ങിയ രണ്ട് പെണ്‍കുട്ടികളെ കാണാതായി.കുഴിപ്പള്ളി സ്വദേശിനികളായ സ്‌നേഹ, വിസ്മയ എന്നിവരെയാണ് കാണാതായത്. നാട്ടുകാരും കോസ്റ്റല്‍ പൊലീസും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് തെരച്ചിൽ നടത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button