
നാല് ഇന്ത്യന്‍ പ്രാദേശിക ഭാഷകള്‍ കൂടി ഉൾപ്പെടുത്തി പ്രമുഖ മെസ്സേജിങ് ആപ്പായ സ്നാപ്ചാറ്റ്. പുതിയ അപ്ഡേറ്റിലൂടെ ഹിന്ദി, മറാത്തി, ഗുജറാത്തി, പഞ്ചാബി എന്നി ഭാഷകളായിരിക്കും ലഭിക്കുക. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ പ്രാദേശികമായ ഉള്ളടക്കം നല്കാന് ആവിഷ്കരിച്ച ‘ഡിസ്കവര് ഇന്‍ ഇന്ത്യ’ എന്ന പദ്ധതിയുടെ അടിസ്ഥാത്തിലാണ് പുതിയ ഭാഷകൾ ഉൾപ്പെടുന്ന അപ്ഡേറ്റ് സ്നാപ്ചാറ്റിൽ അവതരിപ്പിച്ചത്. ഗൂഗിളിന്റെ പ്ലേ-സ്റ്റോര്‍ അല്ലെങ്കില്‍ ആപ്പിളിന്റെ അപ്ലിക്കേഷന്‍ സ്റ്റോര്‍ എന്നിവയിലൂടെ ആപ് അപ്ഡേറ്റ് ലഭിക്കും.
Post Your Comments