KeralaLatest NewsElection NewsElection 2019

പെരുമാറ്റ ചട്ടലംഘനം; വീണ്ടും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി മീണ

 തിരുവനന്തപുരം :      തിര‌ഞ്ഞെടുപ്പ് ചട്ടലംഘനത്തില്‍ പറഞ്ഞകാര്യം വീണ്ടും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. മതത്തിന്‍റെയും ദെെവത്തിന്‍റെയും പേരില്‍ വോട്ട് ചോദിക്കുന്നത് പെരുമാറ്റ ചട്ട ലംഘനമാണെന്ന് കമ്മീഷണര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. പെരുമാറ്റ ചട്ടങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍മ്മിച്ചതല്ല അതിന് രൂപം നല്‍കിയത് രാഷ്ടീയപാര്‍ട്ടികളാണ്.

ഉദ്യോദസ്ഥര്‍ ഒരിക്കലും സര്‍ക്കാരിന് വേണ്ടിയുളളതല്ല. ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തുന്നപ്രവൃത്തികള്‍ വെച്ചുപൊറുപ്പിക്കില്ല നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോദസ്ഥരെ വ്യക്തിപരമായി പ്രതികരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button