Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Kerala

നോര്‍ക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ക്യാമ്പ്

തൃശൂർ: വിദേശത്ത് ജോലി തേടുവര്‍ക്കായുള്ള നോര്‍ക്കയുടെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ക്യാമ്പ് ഏപ്രില്‍ 12ന് രാവിലെ 9.00 മുതല്‍ 12 മണിവരെ തൃശൂര്‍ കളക്ടറേറ്റിലെ നോര്‍ക്ക് സെല്ലില്‍ നടക്കും. അപേക്ഷകര്‍ ഓൺലൈനായി  sസൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.  എല്ലാ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും (ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) ഉള്‍പ്പെടെ ഹാജരാക്കണം. എച്ച്ആര്‍ഡി ചെയ്യുവാന്‍ രജിസ്‌ട്രേഷന്‍ ഫീസായി 708 രൂപയും ഓരോ സര്‍ട്ടിഫിക്കറ്റിനും 75 രൂപയും അടക്കണം.

കുവൈറ്റ്, യു.എ.ഇ., ഖത്തര്‍, ബഹ്‌റിന്‍ എംബസികളുടെ അറ്റസ്റ്റേഷന്‍ ചെയ്യുവാന്‍ നോര്‍ക്കയില്‍ സൗകര്യമുണ്ട്. ഓരോ സര്‍ട്ടിഫിക്കറ്റിനും – യു.എ.ഇ. 3750 കുവൈറ്റ് 1250 ഖത്തര്‍ 3000 ബഹ്‌റിന്‍ 2750 അപ്പോസ്റ്റില്‍ 50 രൂപ എിങ്ങനെയാണ് നിരക്കുകള്‍.
അപേക്ഷകന് പകരം ഒരേ വിലാസത്തിലുള്ള നോമിനിക്ക് ഫോട്ടോ
ഐഡി പ്രൂഫുമായി ഹാജരായി അറ്റസ്റ്റേഷന്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2371010  നമ്പറില്‍ ബന്ധപ്പെടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button