തിരുവല്ല: തിരുവല്ലയിലെ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിലെ ജലസംഭരണിക്കുള്ളില്‍ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
5 നിലകളുളള കെട്ടിടത്തിന്റെ മുകളിലുളള ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് പരിശോധന നടത്തി.മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
Post Your Comments