KeralaLatest News

കിഫ്ബി വിവാദം  ; മറുപടിയുമായി ധനമന്ത്രി

തിരുവനന്തപുരം:  വി​വാ​ദ ക​മ്ബ​നി​യാ​യ എ​സ്‌എ​ന്‍​സി ലാ​വ്‌​ലി​നു​മാ​യി സി​ഡി​പി​ക്യു എന്ന കനേഡിയന്‍ കമ്പനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. കനേഡിയന്‍ കമ്പനി അംഗീകരിച്ച കമ്പനിയാണിത്.ഈ കമ്പനി പല നിക്ഷേപങ്ങളും കേരളത്തില്‍ നടത്തിയിട്ടുണ്ട്. കിഫ്ബിയുടെ പ്രവര്‍ത്തനം അമ്പരിപ്പിച്ചതാണ് ഇപ്പോള്‍ പ്രതിപക്ഷ ആരോപണത്തിന് കാരണമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ആരോപണമാണ് പ്രതിപക്ഷ നേതാവായ ചെന്നിത്തല ഏറ്റ് പിടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന സം​രം​ഭ​മാ​യ കി​ഫ്ബി​യു​ടെ ബോ​ണ്ടു​ക​ളി​ല്‍ ന​ല്ലൊ​രു പ​ങ്കും വാ​ങ്ങി​യ​ത് വി​വാ​ദ ക​മ്ബ​നി​യാ​യ എ​സ്‌എ​ന്‍​സി ലാ​വ്‌​ലി​നു​മാ​യി ബ​ന്ധ​മു​ള്ള ക​നേ​ഡി​യ​ന്‍ ക​മ്ബ​നി സി​ഡി​പി​ക്യു എ​ന്ന സ്ഥാ​പ​ന​മാ​ണെന്നും ബോ​ണ്ട് വാ​ങ്ങി​യ​തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നുമാണ് ചെന്നിത്തലയുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button