KeralaLatest News

കാരക്കോണം മെഡിക്കൽ സീറ്റ് തട്ടിപ്പ് ; പ്രതി പിടിയിൽ

തിരുവനന്തപുരം : കാരക്കോണം മെഡിക്കൽ സീറ്റ് തട്ടിപ്പ് കേസിൽ മുഖ്യപ്രതി പിടിയിൽ. മലപ്പുറം സ്വദേശി ഷുഹൈബ് അലിയാണ് പ്രതി. അഹമ്മദാബാദ് വിമാനത്താവളത്തിൽവെച്ചാണ് പിടിയിലായത്. വർക്കലയിൽ എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി. മെഡിക്കൽ സീറ്റിനായി 40 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് കേസ്.കേസ് വന്നതോടെ വിദേശത്തേക്ക് കടക്കുകയായിരുന്നു പ്രതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button