മുംബൈ : ഇന്നത്തെ ഓഹരി വിപണി ആരംഭിച്ചത് നേട്ടത്തിൽ. ബിഎസ്ഇ സെൻസെക്സ് 149.14 പോയിൻ്റ് ഉയർന്നു 38,833.86ലും, നാഷണൽ സ്റ്റോക്ക് എക്സചേഞ്ചിൻ്റെ നിഫ്റ്റി 53.15 പോയിൻ്റ് ഉയർന്നു 11,651.15ലുമാണ് വ്യാപാരം. ടിസിഎസ്, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, റിലയന്‍സ്, ആക്സിസ് ബാങ്ക്, ഇന്ത്യ ബുള്‍സ് ഹൗസിങ് ഫിനാന്‍സ്, ടെക് മഹീന്ദ്ര, യെസ് ബാങ്ക്, സിപ്ല, ഇന്‍ഡസിന്റ് ബാങ്ക് എന്നി ഓഹരികൾ ലാഭം നേടിയപ്പോൾ ഹീറോ മോട്ടോകോര്‍പ്, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്, പവര്‍ഗ്രിഡ്, ഐടിസി, ബ്രിട്ടാനിയ, ഭാരതി എയര്‍ടെല്‍, ഡോ. റെഡ്ഡി, ഹീറോ മോട്ടോകോര്‍പ്, ഏഷ്യന്‍ പെയിന്റ് എന്നീ ഓഹരികൾ നഷ്ടത്തിലായിരുന്നു.
Post Your Comments