![ACCIDENT](/wp-content/uploads/2018/12/accident-12.jpg)
മസ്‌ക്കറ്റ് : ഒമാനിലുണ്ടായ വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ താഴെചൊവ്വ സ്വദേശി ഷഫീഖ് (28) ആണ് മരിച്ചത്. ഫലജ് എക്‌സ്പ്രസ് ഹൈവേയില്‍ വ്യാഴാഴ്ച ഉച്ചയോടെ സഞ്ചരിച്ചിരുന്ന ട്രക്കിന്റെ ടയര്‍ പൊട്ടി ഷഫീഖ് റോഡിലേക്ക് തെറിച്ചു വീഴുകയും സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെടുകയുമായിരുന്നു. മൃതദേഹം സുഹാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.
Post Your Comments