![RAHUL GANDHI AND PRIYANKA GANDHI](/wp-content/uploads/2019/04/rahul-gandhi-and-priyanka-gandhi.jpg)
കോഴിക്കോട് : രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തിൽ. ഇരുവരും ഇപ്പോൾ കരിപ്പൂർ വിമാനത്താവളത്തിലെത്തി.കനത്ത സുരക്ഷയാണ് വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്നത്. ഇരുവരെയും സ്വീകരിക്കാന്‍ നിരവധി പ്രവര്‍ത്തകര്‍ ഇവിടെ എത്തിയിട്ടുണ്ട്.
കരിപ്പൂരില്‍ നിന്നും രാഹുലും പ്രിയങ്കയും റോഡ് മാര്‍ഗ്ഗം കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് പോകും. രാഹുൽ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. നാളെയാണ് രാഹുൽ ഗാന്ധി വായനാടിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുക.
Post Your Comments