Latest NewsJobs & VacanciesEducation & Career

റിംസില്‍ നഴ്സിംഗ് തസ്തികയിൽ അവസരം

അവസാന തീയതി : ഏപ്രില്‍ 30

റാഞ്ചിയിലെ സ്വയംഭരണസ്ഥാപനമായ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിൽ(റിംസ്) അവസരം. ഏഴാം ശമ്പളകമ്മിഷന്‍ ശുപാര്‍ശപ്രകാരം ലെവല്‍ 7 വിഭാഗത്തില്‍ പെടുന്ന സ്റ്റാഫ് നഴ്സ് ഗ്രേഡ് ‘എ’ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പുരുഷന്മാര്‍ക്കും അവസരം. 362 ഒഴിവുകളുണ്ട്.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള വിജ്ഞാപനം വായിച്ചുമനസ്സിലാക്കിയശേഷം നിശ്ചിത മാതൃകയുലുള്ള അപേക്ഷ എ4 വെള്ളപേപ്പറില്‍ തയ്യാറാക്കി പൂരിപ്പിച്ച് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഒട്ടിച്ച് യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം രജിസ്റ്റേഡ്/ സ്പീഡ് പോസ്റ്റ് ആയി അയക്കണം. അപേക്ഷാകവറിന് മുകളില്‍ തസ്തിക.ഇ എഴുതിയിരിക്കണം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :rimsranchi

അപേക്ഷ അയയ്‌ക്കേണ്ട വിലാസം: Director, Rajendra Institute of Medical Sciences, Ranchi-834009

അവസാന തീയതി : ഏപ്രില്‍ 30

shortlink

Related Articles

Post Your Comments

Related Articles


Back to top button