Latest NewsInternational

ശ്രീലങ്കയില്‍ നശിപ്പിച്ചത് പിടിച്ചെടുത്ത 770 കിലോ ലഹരിമരുന്നുകള്‍

കൊളംബോ: ശ്രീലങ്കയില്‍ പിടിച്ചെടുത്ത ര്‍ 770 കിലോ ലഹരിമരുന്നുകള്‍ അധികൃതര്‍ നശിപ്പിച്ചു. പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ സാന്നിധ്യത്തിലായിരുന്നു ലഹരിമരുന്ന് ഉന്മൂലനം നടത്തിയത്. ഹരിമരുന്നു കച്ചവടം ഇല്ലായ്മ ചെയ്യുന്നതിന് നിയമം ശക്തിപ്പെടുത്തുന്നതിനായി വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്ത് ഇത്തരത്തിലുളള കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ നല്‍കാന്‍ സര്‍ക്കാര്‍ ആലോചനയുണ്ടായിരുന്നു. പിന്നീട് ഇത് ലഘൂകരിച്ച് ജീവപര്യന്തമാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button