ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 65 ലക്ഷം രൂപയുമായി നാല് പേര് പിടിയില്‍. തിങ്കളാഴ്ച രാത്രി ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരെ ആധായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരികയാണ്.
Post Your Comments