തിരുവനന്തപുരം: വയനാട്ടിലെ സ്ഥാനാർത്ഥിയെ ഇടതുപക്ഷം പിൻവലിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ ഇടതുപക്ഷം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മത്സരത്തില്‍ നിന്ന് പിന്മാറണമെന്നായിരുന്നു മുല്ലപ്പള്ളിയുടെ ആവശ്യം. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സിപിഎം പ്രാദേശിക പാര്‍ട്ടിയായി മാറും. ബംഗാളില്‍ കോണ്‍ഗ്രസിന്റെ തിണ്ണനിരങ്ങുന്നവരാണ് സിപിമ്മുകാരെന്നും മുല്ലപ്പള്ളി ആരോപിക്കുകയുണ്ടായി.
Post Your Comments